Wednesday 12 October 2011

സബ്ജില്ലാകലോത്സവം


സബ്ജില്ലാകലോത്സവം കടമ്പൂരില്‍
          ഈ വര്‍ഷത്തെ ഒറ്റപ്പാലം സബ്ജില്ലാകലോത്സവം GHSS കടമ്പൂരില്‍വെച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു .കലോത്സവത്തിനുള്ള സ്വാഗതസംഘം 13/10/11 ന് രൂപീകരിച്ചു