Monday 12 October 2015

സ്കൂള്‍ കായികമേള 2015 ന്റെ ഉദ്ഘാടന ഹെഡ്മിസ്ട്രസ്സ് ശ്രീമതി വത്സലടീച്ചര്‍ ദീപശിഖ കൈമാറിക്കൊണ്ട് നിര്‍വഹിക്കുന്നു


സ്കൂള്‍ കായികമേള 2015

Friday 9 October 2015



മികച്ച പരിസ്ഥിതി പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിക്കുള്ള മാതൃഭൂമിയുടെ ജെം ഓഫ് സീഡ് പുരസ്കാരം പത്താം ക്ലാസിലെ സജീഷിന് ലഭിച്ചു.


Wednesday 7 October 2015

സ്കൂളില്‍നിന്ന് ലഭിച്ച വിത്തുപയോഗിച്ച് കൃ‍ഷി ചെയ്തതിന്റെ ഒരു പങ്ക് കുട്ടികള്‍ സ്കൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലേക്ക് നല്‍കുന്നു


Thursday 1 October 2015

വൃദ്ധ ദിനത്തോടനുബന്ധിച്ച് കടമ്പൂര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ കടമ്പൂരിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശിയുടെ ഒപ്പം.



മാതൃഭൂമി സീഡ് ക്ലബിന്റെ 2015 വര്‍ഷത്തെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് സീഡ് ക്ലബ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങുന്നു.


Tuesday 22 September 2015


സ്കൂള്‍ കലോത്സവം 2015ന്റെ ഉദ്ഘാടനം മുന്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.രാമന്‍കുട്ടി മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ബാല പ്രതിഭ മാസ്റ്റര്‍ ഭവിന്‍ വിനോദ് മുഖ്യാഥിതിയായി.

Friday 18 September 2015



ഹൈസ്കൂള്‍ വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം.

Monday 3 August 2015

പരിസ്ഥിതി ദിനം



ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ ശ്രീ.അജയ് ഘോഷ് സീഡ് ക്ലബ് അംഗങ്ങളോടൊപ്പം